പുൽപ്പറ്റ: കൂട്ടാവിൽ തയ്യിൽ അബ്ദുൽ റഷീദ് (50) സൗദിയിലെ തബൂക്കിൽ നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഷബീറലി, സബാന തസ്നി, ശമീമലി, സഹ്ല. മരുമക്കൾ: അബ്ദുറഹ്മാൻ, തസ്ലീന. സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മർ, ഫാത്തിമ, മറിയുമ്മ, റംല, സാബിറ.