പരപ്പനങ്ങാടി: ചുടലപ്പറമ്പിന് സമീപം പരേതനായ കാട്ടിക്കോലോത്ത് വേലു എന്ന കുഞ്ഞുട്ടിയുടെ ഭാര്യ പത്മിനി (70) നിര്യാതയായി. മക്കൾ: ബൈജു, ബജീന, ബജീഷ്. മരുമക്കൾ: പ്രകാശൻ, റിൻഷ, ശ്യാമ.