കരുനാഗപ്പള്ളി: ആദിനാട് തെക്ക് തയ്യിൽ തറയിൽ പരേതനായ കേശവെൻറ മകൻ സുദർശനൻ (63) നിര്യാതനായി. ഭാര്യ: നിർമല (ചവറ ചെറുശ്ശേരിഭാഗം പുത്തൻവീട്ടിൽ കുടുംബാംഗം). മക്കൾ: സുനീഷ്, സുധീഷ്. മരുമക്കൾ: ബിന്ദു, ശോഭിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.