കൊട്ടാരക്കര: നീലേശ്വരം അമ്മൂമ്മമുക്ക് വരിക്കോലിൽ കുന്നത്തുവീട്ടിൽ സദാശിവൻ (64, റിട്ട. എം.റ്റി.എസ്.ഐ ഓഫ് പൊലീസ്) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പരേതനായ ഗണേഷ്കുമാർ, രതീഷ്കുമാർ. മരുമകൾ: ശിൽപ. സഞ്ചയനം 18ന് രാവിലെ ഏഴിന്.