കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശശിപുരത്ത് പരേതനായ കുഞ്ഞുചെറുക്കെൻറ ഭാര്യ പത്മിനി (85) നിര്യാതയായി. വേലിയത്ത് കുടുംബാംഗമാണ്. മക്കൾ: ശശികല, ലൈല, ശശാങ്കൻ, ലത, പരേതരായ ശശി, മോഹനൻ. മരുമക്കൾ: രോഹിണി, സുരേന്ദ്രൻ, സുശീല, അശോകൻ, റോസ്മി, രാജീവൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.