കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര രതീഷ് ഭവനിൽ രാജൻ (66 ) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: ശരണ്യ, നീതു. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.