ഗുരുവായൂര്‍: കോട്ടപ്പടി ടെന്‍ പ്ലസ് നഗറില്‍ പരേതനായ വാഴപ്പുള്ളി ജോസിെൻറ ഭാര്യ ലിസി (53) കോവിഡ് ബാധിച്ച് മരിച്ചു. മക്കള്‍: ലിൻറോ, ഹേന. മരുമക്കള്‍: മനീഷ (കാനഡ), സിൻറോ (ഷാർജ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തില്‍.