ഗുരുവായൂര്‍: കണ്ടാണശ്ശേരി ചൊവ്വല്ലൂർ മുസ്ലിം കോളനിയിൽ അമ്പലത്ത് വീട്ടിൽ ഫാത്തിമ (72) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഷെഹീറ, ഷൈമ, പരേതരായ മൈമൂന, അലി. മരുമക്കൾ: ഹംസ, റഹീം, ഹുസൈൻ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഖബറടക്കി.