കൊരട്ടി: മംഗലശ്ശേരി പയ്യപ്പിള്ളി ജോസഫിെൻറ മകൻ പോൾസൺ (78) നിര്യാതനായി. ഭാര്യ: പരേതയായ ബീന (കറുകുറ്റി പൈനാടത്ത് കുടുംബാംഗം). മകൾ: കൊച്ചുമോൾ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മംഗലശ്ശേരി സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.