പെരിഞ്ഞനം: കപ്പല്‍ പള്ളിക്ക് കിഴക്ക് ഊക്കന്വളവില് നെടുവേലി പീടികയില്‍ മൊയ്തീൻകുഞ്ഞി (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അന്‍സാര്‍, റജുല, ഷീബ, സജീന, ഷംല. മരുമക്കള്‍: സമീറ, ശംസുദ്ദീന്‍, ലത്തീഫ്, നസീര്‍, ബദറുദ്ദീൻ.