താമരശ്ശേരി: നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്ക് മുന്‍ മാനേജര്‍ അഡ്വ. പി.സി. മോയിന്‍ (69) നിര്യാതനായി. കൊടുവള്ളി മുസ്ലിം യത്തീംഖാനാ പ്രവർത്തക സമിതി അംഗവും കെ.എം. ഒ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കൺവീനറുമായിരുന്നു. ഭാര്യ: ഡോ. മുംതസ് (ഗൈനക്കോളജിസ്റ്റ്, മിംസ്, കോഴിക്കോട്). മക്കള്‍: ഡോ. ഷബ്ന മോയിന്‍ (മലബാര്‍ മെഡിക്കല്‍ കോളജ്), ഡോ. രഹ്ന മോയിന്‍ (ലണ്ടന്‍), ഡോ. റോഷ്ന മോയിന്‍ (ഇ.എന്‍.ടി സര്ജന്). മരുമക്കള്‍: ഡോ. സമീര്‍ പുനത്തില്‍ (മലബാര്‍ മെഡിക്കല്‍ കോളജ്), ഡോ. ഹാരിസ് കുന്നുമ്മല്‍ (ലണ്ടന്‍), ഡോ. അനീഷ് പള്ളിയാലില്‍ (കോഴിക്കോട് മെഡിക്കല്‍ കോളജ്). സഹോദരങ്ങള്‍: പരേതയായ അയിഷു, അഷറഫ് (മാനേജിങ് ഡയറക്ടര്‍, അനുപമ), സുഹറ മുഹമ്മദ്, നസീമാ മുഹമ്മദ്, അസീസ്, റംലാ ഇബ്രാഹിം, സുല്‍ഫിഖര്‍, ഹബീബ് തമ്പി (കോഴിക്കോട് ഡി.സി.സി സെക്രട്ടറി), റിയാസ് ബാബു.