വടകര: പുതുപ്പണം കറുകയില്‍ സുജിത്ത് കുമാര്‍ (54) നിര്യാതനായി. പരേതരായ കെ.വി. സുരേന്ദ്രെൻറയും നിര്‍മലയുടെയും മകനാണ്. സഹോദരങ്ങള്‍: സുനില്‍ കുമാര്‍, സവിത (അധ്യാപിക, പുതുപ്പണം അങ്ങാടിത്താഴ എസ്.ബി സ്കൂള്‍), സുദേഷ്കുമാര്‍.