മാള: കാവനാട് ഞാറക്കാട്ടിൽ പരേതനായ വീരാവുവിെൻറ മകൻ അലി (60) ദുൈബയിൽ നിര്യാതനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ, മാള മഹല്ല് യു.എ.ഇ കമ്മിറ്റി, മാള വെൽഫെയർ അസോസിയേഷൻ എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹലീമ. മക്കൾ: അൽത്താഫ്, റിഷാന, അജ്മൽ.