തിരുവില്വാമല: നന്ദനത്തിൽ പരേതനായ റിട്ട. മേജർ വി.കെ. ചെമ്മലയുടെ ഭാര്യ പഴയന്നൂർ പടിഞ്ഞാറെ പുത്തൻവീട്ടിൽ സുഭദ്ര അമ്മ (82) നിര്യാതയായി. മക്കൾ: സതീഷ്, രമേഷ്. മരുമക്കൾ: ബിന്ദു, പ്രസീത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.