നാദാപുരം: ചേലക്കാട് പരേതനായ പാലോളി ഇബ്രാഹിം ഹാജിയുടെ ഭാര്യ അയിശു (80) നിര്യാതയായി. മക്കൾ: മാമി, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: ചാലിൽ സുബൈദ, പരേതനായ എ.കെ. ജമാൽ.