അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിന് പടിഞ്ഞാറ് ചിറമ്മൽ മഠംപടി അന്തോണിയുടെ ഭാര്യ റോസി (80) നിര്യാതയായി. മക്കൾ: ജോസഫ്, ആേൻറാ, ജോർജ്, ലാല, റോയ്. മരുമക്കൾ: ജിൻസി, ഷീജ, ഹെറ്റി, സൈമൺ, ബിജി. സംസ്കാരം പിന്നീട്.