നടുവണ്ണൂർ: കാവുന്തറ കോതേരിക്കുനി മാധവൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബിനീഷ്. മരുമക്കൾ: രാജീവൻ, സൗമ്യ. സഹോദരങ്ങൾ: കല്യാണി, കുമാരൻ, മീനാക്ഷി, രാജൻ.