തൂക്കുപാലം: രാമക്കൽമേട് നിരവത്തെട്ടുവിള വീട്ടിൽ രാജയ്യൻ (76) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: അജിത, രാധ, രാജശ്രീ. മരുമക്കൾ: അന്തോണി, കാമരാജ്, ഡന്നീസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.