കൊളത്തറ: മദ്റസങ്ങാടി പാട്ടുപുറത്ത് താമസിക്കുന്ന നാണിയാട്ട് അബൂബക്കർ (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അക്മൽ, ആശിഖ്, അഫ്സൽ, ആദിൽ. മരുമക്കൾ: നുസ്റത്ത്, ഹബീബ, ഉമ്മുസൽമ, റാസില.