പന്നിമറ്റം: വെമ്മരപ്പിള്ളിൽ ജോസഫ് മാത്യുവിെൻറ ഭാര്യ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. മക്കൾ: മാത്യു, അലക്സ്, ജോണി, മോളി. മരുമക്കൾ: ചിന്നമ്മ, സ്റ്റെല്ല, സെലിൻ, ഒൗതച്ചൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പന്നിമറ്റം സെൻറ് സെബാസ്റ്റ്യൻസ് പള്ളി െസമിത്തേരിയിൽ.