മാമ്മൂട്: കാരയ്ക്കാട് ജോസ് ചാണ്ടി (74) നിര്യാതനായി. ഭാര്യ എടത്വ വേലിക്കുളം കുടുംബാംഗം ലീലാമ്മ. മക്കൾ: റിജോ, സിജോ, ലിജോ. മരുമക്കൾ: ഷീബ, രമ്യ, അമല. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മാമ്മൂട് ലൂർദ് മാതാ പള്ളിസെമിത്തേരിയിൽ.