രാമപുരം: കൊച്ചുചെറുനിലത്ത് മത്തായി (96) നിര്യാതനായി. ഭാര്യ: ചക്കാമ്പുഴ കല്ലമ്പിള്ളിൽ കുടുംബാംഗം പരേതയായ റോസ. മക്കൾ: സിസ്റ്റർ എൽസി (എസ്.എച്ച് വെള്ളിലാപ്പിള്ളി), ജോസഫ്, ഫ്രാൻസിസ്, മേരി, ജോയി. മരുമക്കൾ: ചിന്നമ്മ, ഗ്രേസി, ജോയി, ഫിലോമിന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് രാമപുരം സെൻറ് അഗസ്റ്റിൻ ഫൊറോന പള്ളി സെമിത്തേരിയിൽ.