കളമശ്ശേരി: ഏലൂർ റോഡ് പുളിയാന വീട്ടിൽ പി.എൻ. കുമാരൻ (റിട്ട. എച്ച്.എം.ടി -75) നിര്യാതനായി. ഭാര്യ: നീറിക്കോട് തറയിൽ കുടുംബാംഗം സുഷമ. മക്കൾ: പി.കെ. ഷിനോദ് കുമാർ (അപ്പോളോ ടയേഴ്സ്, കളമശ്ശേരി), പി.കെ. വിനോദ് (മാധ്യമം, കൊച്ചി), ഷിനോവി. മരുമക്കൾ: അനുപ്രിയ, മനോജ്, ഷിജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.