കളമശ്ശേരി: പത്തടിപാലം മാനാത്ത്പാടം ചെവിട്ടിത്തറ വീട്ടിൽ പരേതനായ ബാവകുഞ്ഞിെൻറ ഭാര്യ സാറ ( 95 ) നിര്യാതയായി. മക്കൾ: മുഹമ്മദ് , ഷംസു , മൊയ്തീൻകുഞ്ഞ് , ആമിന , കദീജ. മരുമക്കൾ: ബിയാത്തു, അയിഷ, ജമീല, ഹംസ, കമറുദ്ദീൻ. ഖബറടക്കം ഞാറാഴ്ച 9ന് കരിമക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.