പറവൂർ: നന്ത്യാട്ടുകുന്നം പള്ളിപ്പറമ്പിൽ എ. സുകുമാരൻ(73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ: വിജയൻ, ഗ്രീഷ്മ, ദൃശ്യ.