ആലുവ: ഉളിയന്നൂർ നരിമറ്റത്തിൽ പരീതിെൻറ മകൻ ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: സുനിത, സബിത, സബീന, അസീന. മരുമക്കൾ: ഇൽയാസ്, അൻസൽ , ലത്തീഫ് .