കാലടി: ചെങ്ങൽ തേയ്ക്കാനത്ത് ദേവസിക്കുട്ടിയുടെ ഭാര്യ മേരി (72) നിര്യാതയായി. അങ്കമാലി ചിറ്റിനപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജോഷി (ടോളിൻസ് കാലടി), ജോൺ (വാട്ടർ അതോറിറ്റി ആലുവ), ജോബി, ജോളി. മരുമക്കൾ: എരുമേലി പുല്ലാം മടത്തിൽ അനി ( ജ്ഞാനോദയ സ്കൂൾ കാലടി), കൊറ്റമം ആട്ടോക്കാരൻ സന്ധ്യ (കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം), ചെങ്ങൽ മാങ്കായി റീത്ത, നെടുവന്നൂർ പയ്യപ്പിള്ളി റോയി (ദുൈബ).