പള്ളുരുത്തി: കുമ്പളങ്ങി വഴി ഇല്ലത്ത് നഗറിൽ ഷാജി മൻസിലിൽ പരേതനായ അബ്ദുൽ റഷീദിെൻറ (സി.എം.ആർ) ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: ഷാജി, സജന അനസ്, സിമി. മരുമക്കൾ: അനസ്, ഹനീഫ്, സാബി.