കിഴക്കേ െഎമുറി: പുളിയാമ്പിള്ളി വീട്ടിൽ പി.െഎ. കണ്ണൻ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബോബൻകുമാർ, സുനിതകുമാരി, ബബിത. മരുമക്കൾ: ഷീബ, എബി, സുരേന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.