ആലുവ: പുക്കാട്ടുപടി പുതുവ വീട്ടില്‍ പി.ഡി. പൈലി (റിട്ട. പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥന് -78) നിര്യാതനായി. ഭാര്യ: ചെല്ലമ്മ ആന്‍ഡ്രൂസ് (പ്ലാക്കീല്‍, ആലുവ). മക്കള്‍: അഡ്വ. സുനില്‍ പോള്‍, സുജിത് പോള്‍, സുനിത പോള്‍. മരുമക്കള്‍ : റിന്‍സി, മിജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പഴങ്ങനാട് സെൻറ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.