ആലപ്പുഴ: കരളകം വാര്‍ഡ് മഞ്ഞിപ്പുഴ വീട്ടില്‍ സോമനാഥ മേനോന് (മംഗളം സോമന് -79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: പ്രീതി (അധ്യാപിക, അന്തമാന്‍), പ്രശാന്ത്, പ്രണാബ്, പ്രണവ് (മൂവരും ദുബൈ).