ആലപ്പുഴ: മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീറിെൻറ സഹോദരന് ആലപ്പുഴ സക്കരിയബസാർ കൊച്ചുപറമ്പില്‍ മുഹമ്മദ് സാലിഹ് (66) നിര്യാതനായി. ഭാര്യ: റസിയ. മക്കള്‍: നാദിയ, നാസിയ, നാജിയ, നബ്ല. മരുമക്കള്‍: റിനീഷ്, ഫൈസല്‍ (ഇരുവരും ദുബൈ), മുനീര്‍ (സൗദി അറേബ്യ), ഫിറോസ് കരീം (ദുബൈ).