അമ്പലപ്പുഴ: നീർക്കുന്നം വടക്കേവെളി പരേതനായ അബ്ദുല്ലക്കുഞ്ഞിെൻറ ഭാര്യ ഫാത്തിമുത്ത് (70) നിര്യാതയായി. മക്കൾ: അഷറഫ്, സീനത്ത്, ഹസൈൻ, അബ്ദുൽസലാം, ഹുസൈൻ, നസീർ, റംലത്ത്, ബഷീർ, സബൂറ. മരുമക്കൾ: പാരിഷ, അഷറഫ്, ജുമൈലത്ത്, ആസ്മിത, സബീന, സജീന, ഷഫീഖ്, റസീന, താലിബ്.