ആലപ്പുഴ: സൗത്ത് ആര്യാട് അവലൂക്കുന്ന് കണ്ണമ്പള്ളി വീട്ടിൽ ആർ. ബൈജു (58) നിര്യാതനായി. ഭാര്യ: അമൃതകുമാരി. മക്കൾ: വിഷ്ണു, വിവേക്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.