വള്ളികുന്നം: ഇലിപ്പക്കുളം കിണർമുക്ക് കുന്നുതറയിൽ തെക്കതിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഒാമനയമ്മ (68) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീകല, കവിത. മരുമക്കൾ: ഗംഗാദേവി, ബാബു, രാജു.