പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് പനത്തറയിൽ മുഹമ്മദ് കുഞ്ഞ് (മാമ്മിച്ചി -70) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: റംലത്ത്. മക്കൾ: സിനില, സിയാദ്, ആമിന, ഹാഫിസ് ഷാക്കി൪ ഖാസിമി, പരേതനായ സിജീർ. മരുമക്കൾ: അൻവർ (പള്ളുരുത്തി), ഹാഫിള് അബ്ദുൽ റഹ്മാൻ ഖാസിമി (ഈരാറ്റുപേട്ട), റാഷിദ (വടുതല), ഷംന (എടവണ്ണപ്പാറ).