കാഞ്ഞിരപ്പള്ളി: തേനമ്മാക്കൽ ടി.എം. തമ്പികണ്ണ് (74, അത്തു) നിര്യാതനായി. തേനമ്മാക്കൽ കുടുംബാംഗം പരേതയായ ലൈലയാണ് ഭാര്യ. മക്കൾ: സാബ്രി, സാജു, നൗഫൽ. മരുമക്കൾ: ആമിന (മൂവാറ്റുപുഴ), അനീഷ (പാമ്പനാർ), സഫർന (ഈരാറ്റുപേട്ട).