മല്ലപ്പള്ളി: ആനിക്കാട് നൂറോമ്മാവ് പേക്കുഴി മേപ്രത്ത് പരേതനായ ടി.എൻ. മത്തായിയുടെ ഭാര്യ പൊന്നമ്മ മത്തായി (75) ദുബൈയിൽ നിര്യാതയായി. വള്ളംകുളം തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിജി, പരേതനായ ജിനു. മരുമകൾ: സൗമ്യ. സംസ്കാരം ചൊവ്വാഴ്ച 10ന് സെക്കന്തരാബാദ് സെൻറ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.