പന്തളം: തോന്നല്ലൂർ കിഴക്കേ തോട്ടത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലി അമ്മ (72) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, പ്രതാപചന്ദ്രൻ നായർ, പ്രദീപ്കുമാർ, പ്രീത ലക്ഷ്മി, ലക്ഷ്മി, ദിവ്യ, ധന്യ, പ്രവീൺകുമാർ, പേരതനായ രാേജന്ദ്രൻ നായർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മായ, ദിവ്യ, പ്രദീപ് പിള്ള, സുനിൽ ജി. നായർ, അരുൺകുമാർ, സ്വതി ബാലചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.