ആലപ്ര: പുതുവേലിൽ ഔസേപ്പച്ചെൻറ മകൻ ടോം ജോസഫ് (തോമസുകുട്ടി -50) നിര്യാതനായി. സഹോദരങ്ങൾ: ജയിംസുകുട്ടി, ലൈലാമ്മ, ജോബിച്ചൻ, സാബു. സംസ്കാരം ഞായറാഴ്ച രണ്ടിന് കോട്ടാങ്ങൽ സെൻറ് ജോൺസ് ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.