കുഞ്ഞമ്മ എബ്രഹാംപന്തളം: മങ്ങാരം ഗ്രേസ് വില്ലയിൽ പരേതനായ പി.ഐ. എബ്രഹാമിെൻറ ഭാര്യ കുഞ്ഞമ്മ എബ്രഹാം (85) നിര്യാതയായി. മക്കൾ: ബൻസി കോശി (റിട്ട. ഹെഡ്മിസ്ട്രസ്), ബിജി അലക്സ്. മരുമക്കൾ: ജോർജ് കോശി, അലക്സ് കോശി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.