കളമശ്ശേരി: ഫാക്ട് ഫെഡോ റിട്ട. സിവിൽ എൻജിനീയർ റാന്നി അയിരൂക്കുഴിയിൽ എ.ജെ. കുര്യൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കുഴിവേലിൽ അന്നമ്മ. മക്കൾ: സാബു (ഡെപ്യൂട്ടി ചീഫ് എൻജിനീയർ, നെയ്വേലി ലിഗ്നൈറ്റ്), സജു (ഇലക്ട്രിക്കൽ എൻജിനീയർ, അബൂദബി). മരുമക്കൾ: സുബി, അജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കളമശ്ശേരി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.