പെരുമ്പാവൂർ: പോഞ്ഞാശ്ശേരി പട്ടിപ്പാറ ആയത്ത് ഹംസ (70) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സലീം, ഷാജിത, നസീമ, നവാസ്, പരേതനായ സഹീർ, അബ്ദുല്ല നദ്വി (പ്രിൻസിപ്പൽ, അദബിയ്യ കോളജ്, ആലുവ). മരുമക്കൾ: ജിസ, മൊയ്ദീൻ, അബൂബക്കർ, ആശ, ആബിദ.