പെരുമ്പാവൂർ: ചെമ്പാരത്തുകുന്ന് എലവുംകുടി മൂസാൻ (93) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ അസീസ്, ആസിയ, മുഹമ്മദ്കുഞ്ഞ്, ഷക്കീല, ബുഷ്റ, റഷീദ, ഷിഹാബ്, പരേതയായ ഖദീജ ബീവി. മരുമക്കൾ: നൂറന്നിസ, കബീർ, ജുമൈലത്ത്, ഹംസ, ലത്തീഫ്, നൗഷാദ്, ജാസ്മിൻ.