ചെങ്ങമനാട്: അർബുദ രോഗത്തിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദേശം പുറയാർ തയ്യത്താഴത്ത് വീട്ടിൽ ടി.ഡി. വേണു (59) മരിച്ചു. ഭാര്യ: സുശീല. മക്കൾ: വിനീഷ്, വിജിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കളമശ്ശേരി പൊതുശ്മശാനത്തിൽ.