പേരാമ്പ്ര: കല്ലോട്ടെനാഗത്ത് മീത്തൽ ശ്രീധരൻ നായർ (72-വിമുക്ത ഭടൻ, ഫിസിയോ തെറപ്പിസ്റ്റ്) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ് (ആക്സിസ് ബാങ്ക്, കോഴിക്കോട്), ശ്രീശാന്ത് (ഗിരിജ ജ്വല്ലറി, കാഞ്ഞങ്ങാട്). മരുമക്കൾ: രജിത, ബിനില. സഹോദരങ്ങൾ: നാരായണൻ നായർ, ശാരദ, കമല, പരേതയായ ലീല.