ഉള്ള്യേരി: മുണ്ടോത്ത് കുന്നത്ത്മീത്തൽ കുഞ്ഞിമാണിക്യം (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തൻ. മക്കൾ: രാധ, ചന്ദ്രിക, ചന്ദ്രൻ (ചുമട്ടുതൊഴിലാളി). മരുമക്കൾ: കനക, പരേതനായ കുഞ്ഞിക്കണാരൻ. സഹോദരങ്ങൾ: രാരിച്ചൻ, പരേതരായ ചിരുതക്കുട്ടി, കുഞ്ഞിരാമൻ, രാമൻകുട്ടി.