അഴിയൂര്‍: കോറോത്ത് റോഡിലെ കൂടക്കല്‍ കുഞ്ഞാമി (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആശാരിൻറവിട മൂസ. മകന്: കൂട്ടക്കല്‍ ഹാരിസ് (ദാറുസ്സലാം അസോസിയേഷന് വൈസ് പ്രസിഡൻറ്). മരുമകള്‍: നസീമ.