ചേളന്നൂര്‍: പുതിയടത്തുതാഴം മനോജാലയം കെ.വി. മനോജ്കുമാര്‍ (48) നിര്യാതനായി. പിതാവ്: പരേതനായ കെ.വി. മാധവക്കുറുപ്പ്. മാതാവ്: മീനാക്ഷി. ഭാര്യ: ഷൈനി. മക്കള്‍: മേഘ, മിഥുന്. സഹോദരി: മാലിനി (അധ്യാപിക, നടുവണ്ണൂര്‍ ഹൈസ്കൂള്‍).