ചെങ്ങന്നൂർ: വെൺമണി പൂവനേത്ത് വീട്ടിൽ പരേതനായ ചാക്കോ മാത്യുവിെൻറ ഭാര്യ മേരി ചാക്കോ (96) നിര്യാതയായി. മക്കള്: കുഞ്ഞമ്മ, കുഞ്ഞുകുഞ്ഞമ്മ, ജോയി, ബേബി, ജോസ്. മരുമക്കൾ: എ.എ. തോമസ്, ടി.ഇ. യോഹന്നാന്, സുജ, ജോസഫീന, ടിസി (യു.എ.ഇ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് സെൻറ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.